+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ര്‍​ണ വി​ല വ​ര്‍​ധി​ച്ചു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല വ​ര്‍​ധി​ച്ചു. ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,615 രൂ​പ​യും പ​വ​ന് 36,920 രൂ​പ​യു​മാ​യി.ന​വം​ബ​ർ
സ്വ​ര്‍​ണ വി​ല വ​ര്‍​ധി​ച്ചു
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല വ​ര്‍​ധി​ച്ചു. ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,615 രൂ​പ​യും പ​വ​ന് 36,920 രൂ​പ​യു​മാ​യി.

ന​വം​ബ​ർ മാ​സ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലാ​ണ് നി​ല​വി​ൽ വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച പ​വ​ന് 160 രൂ​പ താ​ഴ്ന്ന ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല​യി​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
More in Latest News :