+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ഴ​ക്കൂ​ട്ട​ത്ത് ഗു​ണ്ടാ വിളയാട്ടം; വീ​ട്ട​മ്മ​യു​ടെ ക​ഴു​ത്തി​ൽ വാ​ൾ വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ടം ഉ​ള്ളൂ​ർ​കോ​ണ​ത്ത് അ​ക്ര​മി​സം​ഘ​ത്തി​ന്‍റെ അ​തി​ക്ര​മം. വീ​ട്ട​മ്മ​യു​ടെ ക​ഴു​ത്തി​ൽ വാ​ൾ വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ഉ
ക​ഴ​ക്കൂ​ട്ട​ത്ത് ഗു​ണ്ടാ വിളയാട്ടം; വീ​ട്ട​മ്മ​യു​ടെ ക​ഴു​ത്തി​ൽ വാ​ൾ വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി
തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ടം ഉ​ള്ളൂ​ർ​കോ​ണ​ത്ത് അ​ക്ര​മി​സം​ഘ​ത്തി​ന്‍റെ അ​തി​ക്ര​മം. വീ​ട്ട​മ്മ​യു​ടെ ക​ഴു​ത്തി​ൽ വാ​ൾ വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം.

ഉ​ള്ളൂ​ർ​കോ​ണം സ്വ​ദേ​ശി ഹാ​ഷി​മാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്. മൂ​ന്നു വീ​ടു​ക​ളും വാ​ഹ​ന​ങ്ങ​ളും ഇ​യാ​ൾ ത​ക​ർ​ത്തു. നി​ര​വ​ധി അ​ടി​പി​ടി, ക​ഞ്ചാ​വ് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണി​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
More in Latest News :