+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ല​​​ഡാ​​​ക്കി​​​ലെ അ​​​തി​​​ർ​​​ത്തി​​​ഗ്രാ​​​മ​​​ത്തി​​​ൽ റി​​​ല​​​യ​​​ൻ​​​സ് ജി​​​യോ

ല​​​ഡാ​​​ക്ക്: ല​​​ഡാ​​​ക്കി​​​ലെ അ​​​തി​​​ർ​​​ത്തി​​​ഗ്രാ​​​മ​​​ത്തി​​​ൽ മൊ​​​ബൈ​​​ൽ സേ​​​വ​​​ന​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ച് മു​​​കേ​​​ഷ് അം​​​ബാ​​​നി​​​യു​​​ടെ റി​​​ല​​​യ​​​ൻ​​​സ് ജി​​​യോ. ചൈ​​​ന​
ല​​​ഡാ​​​ക്കി​​​ലെ അ​​​തി​​​ർ​​​ത്തി​​​ഗ്രാ​​​മ​​​ത്തി​​​ൽ റി​​​ല​​​യ​​​ൻ​​​സ് ജി​​​യോ
ല​​​ഡാ​​​ക്ക്: ല​​​ഡാ​​​ക്കി​​​ലെ അ​​​തി​​​ർ​​​ത്തി​​​ഗ്രാ​​​മ​​​ത്തി​​​ൽ മൊ​​​ബൈ​​​ൽ സേ​​​വ​​​ന​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ച് മു​​​കേ​​​ഷ് അം​​​ബാ​​​നി​​​യു​​​ടെ റി​​​ല​​​യ​​​ൻ​​​സ് ജി​​​യോ. ചൈ​​​ന​​​യു​​​മാ​​​യി അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന കി​​​ഴ​​​ക്ക​​​ൻ ല​​​ഡാ​​​ക്കി​​ലെ ദെം​​​ചോ​​​ക്കി​​​ലാ​​​ണു ജി​​​യോ 4ജി, ​​​ഡേ​​​റ്റ സേ​​​വ​​​ന​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ച​​​ത്.

ലേ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള പാ​​​ർ​​​ല​​​മെ​​​ന്‍റ് അം​​​ഗം ജം​​​യാം​​​ഗ് സെ​​​റിം​​​ഗ് നം​​​ഗ്യാ​​​ൽ ജി​​​യോ 4ജി ​​​ട​​​വ​​​റി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. ഗ്രാ​​​മ​​​വാ​​​സി​​​ക​​​ൾ​​​ക്കു പു​​​റ​​​മേ സൈ​​​നി​​​ക​​​ൾ, ഐ​​​ടി​​​ബി​​​എ, സ​​​ഞ്ചാ​​​രി​​​ക​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്ക് ഏ​​​റെ പ്ര​​​യോ​​​ജ​​​ന​​​ക​​​ര​​​മാ​​​കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണി​​​ത്. സ​​​മു​​​ന്ദ്ര​​​നി​​​ര​​​പ്പി​​​ൽ​​​നി​​​ന്ന് 13,000 അ​​​ടി ഉ​​​യ​​​ര​​​ത്തി​​​ലു​​​ള്ള ദെം​​​ചോ​​​ക് ചൈ​​​ന​​​യു​​​മാ​​​യു​​​ള്ള ഇ​​​ന്ത്യ​​​ൻ അ​​​തി​​​ർ​​​ത്തി​​​യി​​​ലെ അ​​​വ​​​സാ​​​ന ലാ​​​ൻ​​​ഡ്മാ​​​ർ​​​ക്കാ​​​ണ്.
More in Latest News :