+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​രി​ച്ചാ​ക്കി​ൽ ച​ത്ത പാ​മ്പ്: വാ​ർ​ത്ത അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് മ​ന്ത്രി

നെ​ടു​മ​ങ്ങാ​ട്: വ​യ​നാ​ട് മാ​ന​ന്ത​വാ​ടി ആ​ദി​വാ​സി ഊ​രി​ലെ റേ​ഷ​ൻ ക​ട​യി​ൽ നി​ന്നും വാ​ങ്ങി​യ അ​രി​ച്ചാ​ക്കി​ൽ ച​ത്ത പാ​മ്പി​നെ ക​ണ്ടെ​ന്ന വാ​ർ​ത്ത ശ​രി​യ​ല്ലെ​ന്ന് ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്ര
അ​രി​ച്ചാ​ക്കി​ൽ ച​ത്ത പാ​മ്പ്: വാ​ർ​ത്ത അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് മ​ന്ത്രി
നെ​ടു​മ​ങ്ങാ​ട്: വ​യ​നാ​ട് മാ​ന​ന്ത​വാ​ടി ആ​ദി​വാ​സി ഊ​രി​ലെ റേ​ഷ​ൻ ക​ട​യി​ൽ നി​ന്നും വാ​ങ്ങി​യ അ​രി​ച്ചാ​ക്കി​ൽ ച​ത്ത പാ​മ്പി​നെ ക​ണ്ടെ​ന്ന വാ​ർ​ത്ത ശ​രി​യ​ല്ലെ​ന്ന് ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ. സം​സ്ഥാ​ന ഭ​ക്ഷ്യ ഗോ​ത്ര​വ​ർ​ഗ വ​നി​താ ഭ​ക്ഷ്യ ഭ​ദ്ര​ത കൂ​ട്ടാ​യ്മ ഭാ​സു​ര​യു​ടെ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ​ത​ല ഉ​ത്ഘാ​ട​നം നെ​ടു​മ​ങ്ങാ​ട് പ​ഴ​കു​റ്റി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സം​ഭ​വ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും ച​ത്ത പാ​മ്പി​നെ ക​ണ്ട ചാ​ക്കി​ലെ അ​രി വീ​ട്ടു​കാ​ർ ഭ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്നും സം​സ്ഥാ​ന ഭ​ക്ഷ്യ ക​മ്മീ​ഷ​ൻ അം​ഗം കു​മാ​രി എം.​വി​ജ​യ ല​ക്ഷ്മി പ​റ​ഞ്ഞു. സി​വി​ൽ സ​പ്ലൈ​സി​ന്‍റെ കീ​ഴി​ലെ അ​രി​ചാ​ക്ക​ല്ല അ​തെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​താ​യും അ​വ​ർ പ​റ​ഞ്ഞു.
More in Latest News :