+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീ​ന​ഗ​റി​ൽ ഏ​റ്റു​മു​ട്ട​ൽ; ര​ണ്ട് ഭീ​ക​ര​രെ സേ​ന വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ശ്രീ​ന​ഗ​റി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. ശ്രീ​ന​ഗ​റി​ലെ ഹൈ​ദ​ർ പോ​ര​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.മ​ണി​ക്കൂ​റു​ക​ൾ
ശ്രീ​ന​ഗ​റി​ൽ ഏ​റ്റു​മു​ട്ട​ൽ; ര​ണ്ട് ഭീ​ക​ര​രെ സേ​ന വ​ധി​ച്ചു
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ശ്രീ​ന​ഗ​റി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. ശ്രീ​ന​ഗ​റി​ലെ ഹൈ​ദ​ർ പോ​ര​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ടു​നി​ന്ന ഏ​റ്റു​മു​ട്ട​ലി​നൊ​ടു​വി​ലാ​ണ് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ച​ത്. കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.
More in Latest News :