+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ വെ​ടി​വ​യ്പ്: ര​ണ്ടാം പ്ര​തി​യെ എ​ടി​എ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു

കൊ​ച്ചി: പ​ന​മ്പി​ള്ളി​ന​ഗ​ര്‍ ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ വെ​ടി​വ​യ്പ് കേ​സി​ലെ ര​ണ്ടാം പ്ര​തി യൂ​സ​ഫ് സി​യ​യെ എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി തീ​വ്ര​വാ​ദ വി​രു​ദ്ധ
ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ വെ​ടി​വ​യ്പ്: ര​ണ്ടാം പ്ര​തി​യെ എ​ടി​എ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു
കൊ​ച്ചി: പ​ന​മ്പി​ള്ളി​ന​ഗ​ര്‍ ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ വെ​ടി​വ​യ്പ് കേ​സി​ലെ ര​ണ്ടാം പ്ര​തി യൂ​സ​ഫ് സി​യ​യെ എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി തീ​വ്ര​വാ​ദ വി​രു​ദ്ധ സേ​ന (എ​ടി​എ​സ്) യു​ടെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ‌‌

ന​ടി ലീ​ന മ​രി​യാ പോ​ളി​നെ ഫോ​ണി​ല്‍ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നാ​യി അ​ധോ​ലോ​ക കു​റ്റ​വാ​ളി ര​വി പൂ​ജാ​രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത് സി​യ​യാ​ണ്. ഇ​തു​പ്ര​കാ​രം 25 കോ​ടി രൂ​പ ഫോ​ണി​ല്‍ വി​ളി​ച്ച് പൂ​ജാ​രി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഭീ​ഷ​ണി ഫ​ലി​ക്കാ​താ​യ​പ്പോ​ള്‍ സി​യ വ​ഴി പൂ​ജാ​രി ബ്യൂ​ട്ടി​പാ​ര്‍​ല​റി​ല്‍ വെ​ടി​വ​യ്പ് ന​ട​ത്തി.

കേ​സി​ലെ തെ​ളി​വു ശേ​ഖ​ര​ണ​ത്തി​നാ​യി കൂ​ടു​ത​ല്‍ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു ന​ല്കു​ക​യാ​യി​രു​ന്നു.
More in Latest News :