+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ല​ക്കാ​ട്ടെ കൊ​ല​പാ​ത​കം: വ​ർ​ഗീ​യ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

ക​ണ്ണൂ​ർ: പാ​ല​ക്കാ​ട് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ കൊ​ന്ന സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ ക​ർ​ശ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​
പാ​ല​ക്കാ​ട്ടെ കൊ​ല​പാ​ത​കം: വ​ർ​ഗീ​യ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ
ക​ണ്ണൂ​ർ: പാ​ല​ക്കാ​ട് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ കൊ​ന്ന സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ ക​ർ​ശ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ല​ക്കാ​ട്ടെ കൊ​ല​പാ​ത​കം ബോ​ധ​പൂ​ർ​വം വ​ർ​ഗീ​യ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നും എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ക​ളാ​കു​ന്ന കേ​സി​ൽ പോ​ലീ​സ് കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഗു​രു​വാ​യൂ​ർ ചാ​വ​ക്കാ​ട്ടെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ പു​ന്ന നൗ​ഷാ​ദി​നെ കൊ​ന്ന എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രെ ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. അ​ഭി​മ​ന്യു വ​ധ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. വ​ർ​ഗീ​യ​ത​ക​ളെ പു​ണ​രു​ക​യാ​ണ് സി​പി​എം ചെ​യ്യു​ന്ന​ത്.

ഈ​രാ​റ്റു​പേ​ട്ട​യി​ൽ യു​ഡി​എ​ഫി​നെ താ​ഴെ​യി​റ​ക്കാ​ൻ എ​സ്ഡി​പി​ഐ​യു​മാ​യി കൂ​ട്ടു​ചേ​ർ​ന്നു. ഇ​തു​പോ​ലെ​ത​ന്നെ​യാ​ണ് കോ​ട്ട​യ​ത്ത് യു​ഡി​എ​ഫ് ഭ​ര​ണം മ​റി​ക്കാ​ൻ ബി​ജെ​പി​യു​മാ​യും കൂ​ട്ടു​ചേ​ർ​ന്ന​ത്.​എ​ന്നാ​ൽ ര​ണ്ടി​ട​ത്തും യു​ഡി​എ​ഫ് ജ​യി​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :