+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂ​ന്ന് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ചൊ​വ്വാ​ഴ്ച അ​വ​ധി; കേ​ര​ള, എം​ജി പ​രീ​ക്ഷ​ക​ൾ മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ വി​വി​ധ ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ചൊ​വ്വാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല​ക​ൾ പ​രീ​ക്ഷ​ക​ളും മാ
മൂ​ന്ന് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ചൊ​വ്വാ​ഴ്ച അ​വ​ധി; കേ​ര​ള, എം​ജി പ​രീ​ക്ഷ​ക​ൾ മാ​റ്റി
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ വി​വി​ധ ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ചൊ​വ്വാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല​ക​ൾ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു.

ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് ചൊ​വ്വാ​ഴ്ച ക​ള​ക്ട​ർ​മാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. കോ​ട്ട​യ​ത്ത് എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

കേ​ര​ള, എം​ജി സ​ർ​വ​ക​ലാ​ശാ​ല​ക​ളും ചൊ​വ്വാ​ഴ്ച ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​യും മാ​റ്റി. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.
More in Latest News :