+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ള്ള​ൻ ക​യ​റി​യ​ത് മ​ന്ത്രി​യു​ടെ വീ​ട്ടി​ൽ; സ്വ​ർ​ണ​വു​മാ​യി മു​ങ്ങ​വെ നാ​ട്ടു​കാ​ർ പൊ​ക്കി

തി​രു​വ​ന​ന്ത​പു​രം: ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ പൂ​ന്തു​റ​യി​ലെ കു​ടും​ബ വീ​ട്ടി​ൽ മോ​ഷ​ണ​ശ്ര​മം. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. സ്വ​ർ​ണ​വു​മാ​യി ര​ക്ഷ​പ്പെ​ടാ​
ക​ള്ള​ൻ ക​യ​റി​യ​ത് മ​ന്ത്രി​യു​ടെ വീ​ട്ടി​ൽ; സ്വ​ർ​ണ​വു​മാ​യി മു​ങ്ങ​വെ നാ​ട്ടു​കാ​ർ പൊ​ക്കി
തി​രു​വ​ന​ന്ത​പു​രം: ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ പൂ​ന്തു​റ​യി​ലെ കു​ടും​ബ വീ​ട്ടി​ൽ മോ​ഷ​ണ​ശ്ര​മം. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. സ്വ​ർ​ണ​വു​മാ​യി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടു​ക​യും ചെ​യ്തു.

അ​ഞ്ചു​തെ​ങ് സ്വ​ദേ​ശി ലോ​റ​ൻ​സാ​ണ് ഇ​വി​ടെ മോ​ഷ്ടി​ക്കാ​നെ​ത്തി​യ​ത്. ഇ​യാ​ൾ വീ​ട്ടി​ന​ക​ത്ത് ക​ട​ന്ന് അ​ഞ്ച് പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല കൈ​ക്ക​ലാ​ക്കി. പി​ന്നീ​ട് പു​റ​ത്തി​റ​ങ്ങി​യെ​ങ്കി​ലും ര​ക്ഷ​പെ​ടാ​നാ​യി​ല്ല. ഇ​തോ​ടെ നാ​ട്ടു​കാ​രു​ടെ കൈ​യി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ ത​ന്നെ​യാ​ണ് ഇ​യാ​ളെ പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച​ത്. പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.
More in Latest News :