+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചി​റ്റാ​ർ ആ​വ​ർ​ത്തി​ക്കു​ന്നു..! കോ​ഴി​ക്കോ​ട് വ​ന​പാ​ല​ക​രെ ഭ​യ​ന്നോ​ടി​യ യു​വാ​വി​നെ കാ​ണാ​നി​ല്ല

കോ​ഴി​ക്കോ​ട്: കോ​ട​ഞ്ചേ​രി​യി​ൽ വ​ന​പാ​ല​ക​രെ ഭ​യ​ന്നോ​ടി​യ യു​വാ​വി​നെ കാ​ണാ​നി​ല്ല. കൊ​ട​ക്ക​ല്ലി​ങ്ക​ൽ ബി​ബി​നെ​യാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി മു​ത​ൽ കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. വീ​ട്ടി​ൽ മാ​നി​ന്‍
ചി​റ്റാ​ർ ആ​വ​ർ​ത്തി​ക്കു​ന്നു..! കോ​ഴി​ക്കോ​ട് വ​ന​പാ​ല​ക​രെ ഭ​യ​ന്നോ​ടി​യ യു​വാ​വി​നെ കാ​ണാ​നി​ല്ല
കോ​ഴി​ക്കോ​ട്: കോ​ട​ഞ്ചേ​രി​യി​ൽ വ​ന​പാ​ല​ക​രെ ഭ​യ​ന്നോ​ടി​യ യു​വാ​വി​നെ കാ​ണാ​നി​ല്ല. കൊ​ട​ക്ക​ല്ലി​ങ്ക​ൽ ബി​ബി​നെ​യാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി മു​ത​ൽ കാ​ണാ​താ​യി​രി​ക്കു​ന്ന​ത്.

വീ​ട്ടി​ൽ മാ​നി​ന്‍റെ ഇ​റ​ച്ചി​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് ഞാ​യ​റാ​ഴ്ച വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. 84കാ​രി​യാ​യ വൃ​ദ്ധ​യും ബി​ബി​നും മാ​ത്ര​മാ​യി​രു​ന്നു അ​പ്പോ​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. വ​ന​പാ​ല​ക​ർ വീ​ട്ടി​ൽ ക​യ​റി അ​തി​ക്ര​മം കാ​ട്ടി​യെ​ന്നും പ​രാ​തി​യു​ണ്ട്.

അ​തേ​സ​മ​യം, വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ നാ​ട്ടു​കാ​രും രം​ഗ​ത്തെ​ത്തി. ബി​ബി​നു വേ​ണ്ടി നാ​ട്ടു​കാ​രും പോ​ലീ​സും തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്.
More in Latest News :