+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ലു വ​യ​സു​കാ​രി കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നാ​ലു വ​യ​സു​കാ​രി കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം വെ​ഞ്ഞാ​റ​മൂ​ടാ​ണ് സം​ഭ​വം. വെ​ഞ്ഞാ​റ​മൂ​ട് സ്വ​ദേ​ശി കൃ​ഷ്ണ​പ്രി​യ​യാ​ണ് മ​രി​ച്ച​ത്. കാ​ൽ വ​ഴു​തി കി​ണ​റ്
നാ​ലു വ​യ​സു​കാ​രി കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു
തി​രു​വ​ന​ന്ത​പു​രം: നാ​ലു വ​യ​സു​കാ​രി കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം വെ​ഞ്ഞാ​റ​മൂ​ടാ​ണ് സം​ഭ​വം. വെ​ഞ്ഞാ​റ​മൂ​ട് സ്വ​ദേ​ശി കൃ​ഷ്ണ​പ്രി​യ​യാ​ണ് മ​രി​ച്ച​ത്.

കാ​ൽ വ​ഴു​തി കി​ണ​റ്റി​ൽ വീ​ണ​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. കു​ട്ടി​യെ ഉ​ട​ൻ​ത​ന്നെ നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
More in Latest News :