+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജെ​എ​ൻ​യു​വി​ൽ എ​ഐ​എ​സ്എ- എ​ബി​വി​പി സം​ഘ​ർ​ഷം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ജെ​എ​ൻ​യു ക്യാ​ന്പ​സി​ൽ സം​ഘ​ർ​ഷം. എ​ഐ​എ​സ്എ എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. ക്യാ​മ്പ​സി​ല്‍ ഒ​രു സെ​മി​നാ​ര്‍ ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത
ജെ​എ​ൻ​യു​വി​ൽ എ​ഐ​എ​സ്എ- എ​ബി​വി​പി സം​ഘ​ർ​ഷം
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ജെ​എ​ൻ​യു ക്യാ​ന്പ​സി​ൽ സം​ഘ​ർ​ഷം. എ​ഐ​എ​സ്എ - എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. ക്യാ​മ്പ​സി​ല്‍ ഒ​രു സെ​മി​നാ​ര്‍ ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ക​ര്‍​ക്ക​മാ​ണ് സം​ഘ​ര്‍​ഷ​ത്തി​ലെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തുടങ്ങി.
More in Latest News :