+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​സ്ഡി​പി​ഐ​യെ ഒ​തു​ക്കി​യി​ല്ലെ​ങ്കി​ൽ ബി​ജെ​പി അ​തേ നാ​ണ​യ​ത്തി​ല്‍ തി​രി​ച്ച​ടി​ക്കും: കെ. ​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട്ടെ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. എ​സ
എ​സ്ഡി​പി​ഐ​യെ ഒ​തു​ക്കി​യി​ല്ലെ​ങ്കി​ൽ ബി​ജെ​പി അ​തേ നാ​ണ​യ​ത്തി​ല്‍ തി​രി​ച്ച​ടി​ക്കും: കെ. ​സു​രേ​ന്ദ്ര​ൻ
തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട്ടെ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. എ​സ്ഡി​പി​ഐ ക്രി​മി​ന​ലു​ക​ളെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​രി​നെ​ന്നാ​ണ് സു​രേ​ന്ദ്ര​ന്‍റെ വി​മ​ർ​ശ​നം.

എ​സ്ഡി​പി​ഐ​യു​മാ​യു​ള്ള സി​പി​എ​മ്മി​ന്‍റെ ച​ങ്ങാ​ത്തം വെ​ച്ചു​പൊ​റു​പ്പി​ക്കാ​നാ​കി​ല്ല. എ​സ്ഡി​പി​ഐ അ​ക്ര​മം ത​ട​യാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാറാ​യി​ല്ലെ​ങ്കി​ല്‍ ബി​ജെ​പി അ​തേ നാ​ണ​യ​ത്തി​ല്‍ പ്ര​തി​രോ​ധി​ക്കും. ജ​ന​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ച് എ​സ്ഡി​പി​ഐ​യെ ചെ​റു​ക്കുമെന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.
More in Latest News :