ആലപ്പുഴ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.
ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളപ്പൊക്കം മൂലം ദുരിതത്തിലാണ്. അപ്പര്‍കുട്ടനാട്ടിലടക്കം വെള്ളക്കെട്ട് രൂക്ഷമാണ്. എസി റോഡില്‍ ഇന്ന് ഭാഗികമായി ഗതാഗതം തടസപ്പെട്ടു. കുട്ടനാട്ടില്‍ കൃഷിനാശവും വെള്ളക്കെട്ടും രൂക്ഷമാണ്.