ചണ്ഡീഗഢ്: ബോളിവുഡ് താരം സോനു സൂദിന്റെ സഹോദരി മാളവിക സൂദ് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. മോഗയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സോനു തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
അടുത്തവര്‍ഷം ആദ്യമാണ് പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ ഏത് രാഷ്ട്രിയ പാർട്ടിക്കൊപ്പം ചേർന്നായിരിക്കും പ്രവർത്തനമെന്ന് ഇവർ വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമായി സോനു ചര്‍ച്ചനടത്തിയിരുന്നു.
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള ദേശ്കാ മെന്റേഴ്സ് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായി സോനുവിനെ കേജരിവാള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.