ഇടുക്കി: ഇടുക്കി അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടർ 40 സെന്റീമീറ്റർ ആണ് തുറന്നത്. ഈവർഷം രണ്ടാം തവണയാണ് അണക്കെട്ട് തുറക്കുന്നത്. 40 ക്യുമെക്സ് ജലമാണ് ഒഴുക്കിവിടുന്നത്. പെരിയാർ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
സെക്കൻഡിൽ 40,000 ലിറ്റർ ജലമാണ് പുറത്തേക്ക് പോകുന്നത്. 2398.80 അടിയാണ് നിലവിലെ അണക്കെട്ടിന്റെ ജലനിരപ്പ്.
സെക്കൻഡിൽ 40,000 ലിറ്റർ ജലമാണ് പുറത്തേക്ക് പോകുന്നത്. 2398.80 അടിയാണ് നിലവിലെ അണക്കെട്ടിന്റെ ജലനിരപ്പ്.