+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ള​മ​ശേ​രി​യി​ല്‍ കാ​ര്‍ പു​ഴ​യി​ല്‍ വീ​ണു

കൊ​ച്ചി: ക​ള​മ​ശേ​രി​യി​ല്‍ കാ​ര്‍ പു​ഴ​യി​ല്‍ വീ​ണു. സ​ര്‍​വീ​സ് സെ​ന്‍റ​റി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞാ​ണ് കാ​ര്‍ പു​ഴ​യി​ലേ​ക്ക് വീ​ണ​ത്. സ​ര്‍​വീ​സി​നാ​യി കൊ​ണ്ടു​വ​ന്ന കാ​റാ​ണ് വെ​ള്ള​ത്തി
ക​ള​മ​ശേ​രി​യി​ല്‍ കാ​ര്‍ പു​ഴ​യി​ല്‍ വീ​ണു
കൊ​ച്ചി: ക​ള​മ​ശേ​രി​യി​ല്‍ കാ​ര്‍ പു​ഴ​യി​ല്‍ വീ​ണു. സ​ര്‍​വീ​സ് സെ​ന്‍റ​റി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞാ​ണ് കാ​ര്‍ പു​ഴ​യി​ലേ​ക്ക് വീ​ണ​ത്. സ​ര്‍​വീ​സി​നാ​യി കൊ​ണ്ടു​വ​ന്ന കാ​റാ​ണ് വെ​ള്ള​ത്തി​ല്‍ പോ​യ​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കെ​ങ്കി​ലും പ​രി​ക്കേ​റ്റി​ട്ടു​ണ്ടോ​യെ​ന്ന് വ്യ​ക്ത​മ​ല്ല.
More in Latest News :