+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 140 അ​ടി​യാ​യി

ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 140 അ​ടി​യാ​യി. നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​ത്. അ​ണ​ക്കെ​ട്ടി​ലേ​ക്ക് സെ​ക്ക​ന്‍​ഡി​ല്‍ ഒ​ഴ
മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 140 അ​ടി​യാ​യി
ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 140 അ​ടി​യാ​യി. നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​ത്. അ​ണ​ക്കെ​ട്ടി​ലേ​ക്ക് സെ​ക്ക​ന്‍​ഡി​ല്‍ ഒ​ഴു​കി​യെ​ത്തു​ന്ന​ത് 4,056 ഘ​ന​യ​ടി വെ​ള്ള​മാ​ണ്.

ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഡാ​മി​ന്റെ സ്പി​ല്‍​വേ ഷ​ട്ട​റു​ക​ള്‍ തു​റ​ന്നേ​ക്കും. പെ​രി​യാ​ര്‍ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.
More in Latest News :