+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​ത്ത് 11,271 കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 11,271 കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 11,376 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 285 പേ​ര്‍ മ​രി​ച്ചു.ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ ക
രാ​ജ്യ​ത്ത് 11,271 കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 11,271 കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 11,376 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 285 പേ​ര്‍ മ​രി​ച്ചു.

ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 3,44,37,307 ആ​യി ഉ​യ​ര്‍​ന്നു. 1,35,918 സജീവ കേസുകൾ രാ​ജ്യ​ത്തു​ണ്ട്. ആ​കെ മ​ര​ണ​സം​ഖ്യ 4,63,530 ആ​യി.
More in Latest News :