ബംഗളൂരു: കര്‍ണാടകയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 50 പേര് ആശുപത്രിയില്‍. ശിവമോഗയിലെ അലദഹള്ളി ഗ്രാമത്തില്‍ നടന്ന വിവാഹചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്.
വിവാഹത്തില്‍ പങ്കെടുക്കാന്‍ നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു. ഇവരുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കവേണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
വിവാഹത്തില്‍ പങ്കെടുക്കാന്‍ നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു. ഇവരുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കവേണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.