+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ല​ക്കാ​ട്ട് മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി അ​മ്മ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു

പാ​ല​ക്കാ​ട്: മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി അ​മ്മ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. പാ​ല​ക്കാ​ട് ഷൊ​ര്‍​ണൂ​രി​ലാ​ണ് സം​ഭ​വം. മ​ഞ്ഞ​ക്കാ​ട് പ​രി​യം​ക​ണ്ട​ത്ത് ദി​വ്യ​യാ​ണ് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്
പാ​ല​ക്കാ​ട്ട് മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി അ​മ്മ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു
പാ​ല​ക്കാ​ട്: മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി അ​മ്മ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. പാ​ല​ക്കാ​ട് ഷൊ​ര്‍​ണൂ​രി​ലാ​ണ് സം​ഭ​വം. മ​ഞ്ഞ​ക്കാ​ട് പ​രി​യം​ക​ണ്ട​ത്ത് ദി​വ്യ​യാ​ണ് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

അ​നി​രു​ദ്ധ്(​നാ​ല്), അ​ഭി​ന​വ്(​ഒ​ന്ന്) എ​ന്നി കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്. കൈ​ത്ത​ണ്ട മു​റി​ച്ച​തി​നു ശേ​ഷം ഉ​റ​ക്ക​ഗു​ളി​ക ക​ഴി​ച്ച് മ​രി​ക്കാ​നാ​ണ് ദി​വ്യ ശ്ര​മി​ച്ച​ത്. ഇ​വ​ര്‍ തൂ​ങ്ങി മ​രി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യും ക​ണ്ടെ​ത്തി.

ദി​വ്യ​യു​ടെ ഭ​ര്‍​ത്താ​വി​ന്‍റെ അ​മ്മ​യു​ടെ അ​മ്മ​യും ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. അ​മ്മി​ണി​യ​മ്മ​യാ​ണ് മ​രി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.
More in Latest News :