+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ദ്യ​ല​ഹ​രി​യി​ൽ ത​മ്മി​ല​ടി​ച്ചു; അ​ച്ഛ​ൻ മ​ക​നെ കു​ത്തി​ക്കൊ​ന്നു

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ല​ഹ​രി​യി​ൽ അ​ച്ഛ​ൻ മ​ക​നെ കു​ത്തി​ക്കൊ​ന്നു. നെ​യ്യാ​റ്റി​ൻ​ക​ര പാ​തി​ര​ശേ​രി സ്വ​ദേ​ശി അ​രു​ൺ(32) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​ച്ഛ​ൻ ശ​ശി​ധ​ര​ൻ നാ​യ​രെ സ്ഥ​ല​ത്തു​നി​ന്നും പ
മ​ദ്യ​ല​ഹ​രി​യി​ൽ ത​മ്മി​ല​ടി​ച്ചു; അ​ച്ഛ​ൻ മ​ക​നെ കു​ത്തി​ക്കൊ​ന്നു
തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ല​ഹ​രി​യി​ൽ അ​ച്ഛ​ൻ മ​ക​നെ കു​ത്തി​ക്കൊ​ന്നു. നെ​യ്യാ​റ്റി​ൻ​ക​ര പാ​തി​ര​ശേ​രി സ്വ​ദേ​ശി അ​രു​ൺ(32) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​ച്ഛ​ൻ ശ​ശി​ധ​ര​ൻ നാ​യ​രെ സ്ഥ​ല​ത്തു​നി​ന്നും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. മ​ദ്യ​പി​ച്ചു​ണ്ടാ​യ വാ​ക്കേ​റ്റ​മാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​ത്.
More in Latest News :