തിരുവനന്തപുരം: നെയ്യാറിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 65 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
നെയ്യാറ്റിൻകര പാലക്കടവ് ഭാഗത്താണ് നാട്ടുകാർ മൃതദേഹം കണ്ടത്. ഒഴുക്കിൽപ്പെട്ടതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.