+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​നു​മ​തി​യി​ല്ലാ​തെ ഫോ​ട്ടോ​യെ​ടു​ത്തു: യു​വാ​വി​നെ​തി​രെ കേ​സ്

പേ​രൂ​ർ​ക്ക​ട: അ​നു​മ​തി​യി​ല്ലാ​തെ ദൃ​ശ്യം പ​ക​ർ​ത്തി​യെ​ന്ന വ​നി​താ ജീ​വ​ന​ക്കാ​രി​യു​ടെ പ​രാ​തി​യി​ൽ പേ​രൂ​ർ​ക്ക​ട പോ​ലീ​സ് കേ​സെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം ദൂ​ര​ദ​ർ​ശ​ൻ കേ​ന്ദ്ര​ത്തി​ലെ താ​ത്കാ​
അ​നു​മ​തി​യി​ല്ലാ​തെ ഫോ​ട്ടോ​യെ​ടു​ത്തു: യു​വാ​വി​നെ​തി​രെ കേ​സ്
പേ​രൂ​ർ​ക്ക​ട: അ​നു​മ​തി​യി​ല്ലാ​തെ ദൃ​ശ്യം പ​ക​ർ​ത്തി​യെ​ന്ന വ​നി​താ ജീ​വ​ന​ക്കാ​രി​യു​ടെ പ​രാ​തി​യി​ൽ പേ​രൂ​ർ​ക്ക​ട പോ​ലീ​സ് കേ​സെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം ദൂ​ര​ദ​ർ​ശ​ൻ കേ​ന്ദ്ര​ത്തി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നെ​തി​രേ​യാ​ണ് കേ​സ്.

ക​ഴി​ഞ്ഞ ഏ​ഴി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വ​നി​താ ജീ​വ​ന​ക്കാ​രി​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് പേ​രൂ​ർ​ക്ക​ട സി​ഐ അ​റി​യി​ച്ചു.
More in Latest News :