+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മും​ബൈ​യി​ൽ ബോം​ബ് ഭീ​ഷ​ണി; സു​ര​ക്ഷ ശ​ക്ത​മാ​ക്കി

മും​ബൈ: മും​ബൈ ന​ഗ​ര​ത്തി​ൽ ബോം​ബ് സ്‌​ഫോ​ട​നം ന​ട​ക്കു​മെ​ന്ന ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. ബാ​ന്ദ്രാ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം എ​ത്തി​യ
മും​ബൈ​യി​ൽ ബോം​ബ് ഭീ​ഷ​ണി; സു​ര​ക്ഷ ശ​ക്ത​മാ​ക്കി
മും​ബൈ: മും​ബൈ ന​ഗ​ര​ത്തി​ൽ ബോം​ബ് സ്‌​ഫോ​ട​നം ന​ട​ക്കു​മെ​ന്ന ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. ബാ​ന്ദ്രാ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം എ​ത്തി​യ​ത്. ഫോ​ൺ വി​ളി​ച്ച​യാ​ളെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

സ​ന്ദേ​ശം ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ ന​ഗ​ര​ത്തി​ലെ എ​ല്ലാ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലേ​ക്കും വി​വ​രം കൈ​മാ​റു​ക​യും സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ക​യും ചെ​യ്തു. മ​റ്റ് സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളെ​യും വി​വ​രം അ​റി​യി​ച്ചു​വെ​ന്നും മും​ബൈ റെ​യി​ൽ​വേ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.
More in Latest News :