+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജെ​സി​ബി സാ​ഹി​ത്യ പു​ര​സ്കാ​രം എം. ​മു​കു​ന്ദ​ന്

ന്യൂ​ഡ​ല്‍​ഹി: സാ​ഹി​ത്യ പു​ര​സ്കാ​ര​മാ​യ ജെ​സി​ബി അ​വാ​ര്‍​ഡ് എം. ​മു​കു​ന്ദ​ന്. ഡ​ല്‍​ഹി ഗാ​ഥ​ക​ള്‍ എ​ന്ന നോ​വ​ലി​ന്‍റെ ഇം​ഗ്ലീ​ഷ് പ​രി​ഭാ​ഷ​യ്ക്കാ​ണ് അ​വാ​ര്‍​ഡ് ല​ഭി​ച്ച​ത്. ഫാ​ത്തി​മ ഇ.​വി, ന​ന്ദ
ജെ​സി​ബി സാ​ഹി​ത്യ പു​ര​സ്കാ​രം എം. ​മു​കു​ന്ദ​ന്
ന്യൂ​ഡ​ല്‍​ഹി: സാ​ഹി​ത്യ പു​ര​സ്കാ​ര​മാ​യ ജെ​സി​ബി അ​വാ​ര്‍​ഡ് എം. ​മു​കു​ന്ദ​ന്. ഡ​ല്‍​ഹി ഗാ​ഥ​ക​ള്‍ എ​ന്ന നോ​വ​ലി​ന്‍റെ ഇം​ഗ്ലീ​ഷ് പ​രി​ഭാ​ഷ​യ്ക്കാ​ണ് അ​വാ​ര്‍​ഡ് ല​ഭി​ച്ച​ത്. ഫാ​ത്തി​മ ഇ.​വി, ന​ന്ദ​കു​മാ​ര്‍ കെ. ​എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് നോ​വ​ല്‍ വി​വ​ര്‍​ത്ത​നം ചെ​യ്ത​ത്. 25 ല​ക്ഷം രൂ​പ​യാ​ണ് അ​വാ​ര്‍​ഡ് തു​ക.
More in Latest News :