+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"അ​സം​ഗ​ഡി​നെ ന​മ്മ​ൾ ആ​ര്യം​ഗ​ഡ് ആ​ക്കും'; അ​ഖി​ലേ​ഷി​നെ ഉ​ന്നം​വ​ച്ച് യോ​ഗി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​സം​ഗ​ഡി​ന്‍റെ പേ​ര് മാ​റ്റു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ലോ​ക്സ​ഭ മ​ണ്ഡ​ലം കൂ​ടി​യാ​യ അ​സം​ഗ​ഡി​ന്‍റെ പേ​ര് ഇ​നി മു​ത​ൽ ആ​ര്യം​ഗ​ഡ് എ​ന്നാ​യി​രി​ക്കു​മെ
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​സം​ഗ​ഡി​ന്‍റെ പേ​ര് മാ​റ്റു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ലോ​ക്സ​ഭ മ​ണ്ഡ​ലം കൂ​ടി​യാ​യ അ​സം​ഗ​ഡി​ന്‍റെ പേ​ര് ഇ​നി മു​ത​ൽ ആ​ര്യം​ഗ​ഡ് എ​ന്നാ​യി​രി​ക്കു​മെ​ന്നാ​ണ് യോ​ഗി അ​റി​യി​ച്ച​ത്. സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ മ​ണ്ഡ​ലം കൂ​ടി​യാ​ണ് അ​സം​ഗ​ഡ്.

അ​സം​ഗ​ഡ് ര​ണ്ട് മു​ഖ്യ​മ​ന്ത്രി​മാ​രെ ജ​യി​പ്പി​ച്ചി​ട്ടു​ണ്ട്. അ​വ​രെ ലോ​ക്‌​സ​ഭ​യി​ലേ​ക്കും ജ​യി​പ്പി​ച്ചു. അ​വ​ര്‍ കാ​ര​ണ​മാ​ണ് അ​സം​ഗ​ഡ് പി​ന്നാ​ക്കം​പോ​യ​തെ​ന്ന് ജ​ന​ങ്ങ​ൾ ഓ​ർ​ക്ക​ണം. അ​ത്ര​ക്ക് ദ​യ​നീ​യാ​വ​സ്ഥ​യാ​യി​രു​ന്നു ഇ​വ​രു​ടെ ഭ​ര​ണ​മെ​ന്നും അ​ഖി​ലേ​ഷി​നെ പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് യോ​ഗി പ​റ​ഞ്ഞു.
More in Latest News :