+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഹാ​രാ​ഷ്ട്ര​യി​ൽ ഏ​റ്റു​മു​ട്ട​ലി​ല്‍ 26 മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഗ​ഡ്ചി​റോ​ളി​യി​ൽ 26 മാ​വോ​യി​സ്റ്റു​ക​ളെ പോ​ലീ​സ് കമാൻഡോ സംഘം വ​ധി​ച്ചു. ഏ​റ്റു​മു​ട്ട​ലി​ല്‍ നാ​ലു പോ​ലീ​സു​കാ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​
മ​ഹാ​രാ​ഷ്ട്ര​യി​ൽ ഏ​റ്റു​മു​ട്ട​ലി​ല്‍ 26 മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഗ​ഡ്ചി​റോ​ളി​യി​ൽ 26 മാ​വോ​യി​സ്റ്റു​ക​ളെ പോ​ലീ​സ് കമാൻഡോ സംഘം വ​ധി​ച്ചു. ഏ​റ്റു​മു​ട്ട​ലി​ല്‍ നാ​ലു പോ​ലീ​സു​കാ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഛത്തീ​സ്ഗ​ഡ് അ​തി​ർ​ത്തി​യി​ലു​ള്ള മ​ർ​ദി​ൻ​ടോ​ല വ​ന​പ്ര​ദേ​ശ​ത്തെ കൊ​ർ​ചി​യി​ലാ​ണ് സം​ഭ​വം. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ൽ ഇ​വി​ടെ ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​യി​രു​ന്നു. വ​ന​ത്തി​ൽ​നി​ന്ന് 26 മാ​വോ​യി​സ്റ്റു​ക​ളു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

കൊ​ല്ല​പ്പെ​ട്ട മാ​വോ​യി​സ്റ്റു​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​വ​രി​ൽ പ്ര​ധാ​ന​പ്പെ​ട്ട മാ​വോ​യി​സ്റ്റ് നേ​താ​വും ഉ​ൾ​പ്പെ​ടു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​രെ നാ​ഗ്പൂ​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
More in Latest News :