+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ണി​വ​രു​ന്നു​ണ്ട്..! മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് ജോ​ജു​വി​നെ​തി​രേ കേ​സ്, 500 രൂ​പ പി​ഴ​യൊ​ടു​ക്ക​ണം

കൊ​ച്ചി: ന​ട​ൻ ജോ​ജു ജോ​ർ​ജി​നെ​തി​രേ കേ​സെ​ടു​ത്ത് മ​ര​ട് പോ​ലീ​സ്. കൊ​ച്ചി​യി​ലെ കോ​ൺ​ഗ്ര​സ് ഉ​പ​രോ​ധ സ​മ​ര​ത്തി​നെ​തി​രേ മാ​സ്ക് ധ​രി​ക്കാ​തെ പ്ര​തി​ഷേ​ധി​ച്ച​തി​ലാ​ണ് കേ​സെ​ടു​ത്ത​ത്. ജോ​ജു 500 രൂ
പ​ണി​വ​രു​ന്നു​ണ്ട്..! മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് ജോ​ജു​വി​നെ​തി​രേ കേ​സ്, 500 രൂ​പ പി​ഴ​യൊ​ടു​ക്ക​ണം
കൊ​ച്ചി: ന​ട​ൻ ജോ​ജു ജോ​ർ​ജി​നെ​തി​രേ കേ​സെ​ടു​ത്ത് മ​ര​ട് പോ​ലീ​സ്. കൊ​ച്ചി​യി​ലെ കോ​ൺ​ഗ്ര​സ് ഉ​പ​രോ​ധ സ​മ​ര​ത്തി​നെ​തി​രേ മാ​സ്ക് ധ​രി​ക്കാ​തെ പ്ര​തി​ഷേ​ധി​ച്ച​തി​ലാ​ണ് കേ​സെ​ടു​ത്ത​ത്. ജോ​ജു 500 രൂ​പ പി​ഴ​യൊ​ടു​ക്ക​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.
More in Latest News :