+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​വാ​ഹ വീ​ട്ടി​ലെ കോ​ഴി​യി​റ​ച്ചി​യി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ; ര​ണ്ട​ര വ​യ​സു​കാ​ര​ൻ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: വി​വാ​ഹ​വീ​ട്ടി​ലെ ഭ​ക്ഷ​ണ​ത്തി​ൽ നി​ന്ന് വി​ഷ​ബാ​ധ​യേ​റ്റ് ര​ണ്ട​ര വ​യ​സു​കാ​ര​ൻ മ​രി​ച്ചു. കോ​ഴി​ക്കോ​ട് ന​രി​ക്കു​നി​യി​ലാ​ണ് സം​ഭ​വം. വീ​ര​ന്പ്രം ച​ങ്ങ​ളം​ക​ണ്ടി അ​ക്ബ​റി​ന്‍റെ മ​ക​
വി​വാ​ഹ വീ​ട്ടി​ലെ കോ​ഴി​യി​റ​ച്ചി​യി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ; ര​ണ്ട​ര വ​യ​സു​കാ​ര​ൻ മ​രി​ച്ചു
കോ​ഴി​ക്കോ​ട്: വി​വാ​ഹ​വീ​ട്ടി​ലെ ഭ​ക്ഷ​ണ​ത്തി​ൽ നി​ന്ന് വി​ഷ​ബാ​ധ​യേ​റ്റ് ര​ണ്ട​ര വ​യ​സു​കാ​ര​ൻ മ​രി​ച്ചു. കോ​ഴി​ക്കോ​ട് ന​രി​ക്കു​നി​യി​ലാ​ണ് സം​ഭ​വം. വീ​ര​ന്പ്രം ച​ങ്ങ​ളം​ക​ണ്ടി അ​ക്ബ​റി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് യ​മീ​നാ​ണ് മ​രി​ച്ച​ത്.

ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ മ​റ്റ് ആ​റു കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കോ​ഴി​യി​റ​ച്ചി വി​ഭ​വം ക​ഴി​ച്ച​വ​രി​ലാ​ണ് വി​ഷ​ബാ​ധ​യേ​റ്റ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
More in Latest News :