+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ​മ്പ​ള​മി​ല്ല; ത​ല​മൊ​ട്ട​യ​ടി​ച്ച് പ്ര​തി​ഷേ​ധം

മ​ല​പ്പു​റം: ശ​മ്പ​ള​മി​ല്ലാ​തെ ജോ​ലി ചെ​യ്യേ​ണ്ടി വ​രു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ഐ​സ് ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​ൻ ത​ല​മൊ​ട്ട​യ​ടി​ച്ചു. നി​ല​മ്പൂ​ർ ഡി​പ്പോ​യി​ലെ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം ജീ​വ​ന​
ശ​മ്പ​ള​മി​ല്ല; ത​ല​മൊ​ട്ട​യ​ടി​ച്ച് പ്ര​തി​ഷേ​ധം
മ​ല​പ്പു​റം: ശ​മ്പ​ള​മി​ല്ലാ​തെ ജോ​ലി ചെ​യ്യേ​ണ്ടി വ​രു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ഐ​സ് ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​ൻ ത​ല​മൊ​ട്ട​യ​ടി​ച്ചു. നി​ല​മ്പൂ​ർ ഡി​പ്പോ​യി​ലെ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം ജീ​വ​ന​ക്കാ​ര​ൻ കെ.​ഡി.​തോ​മ​സാ​ണ് തെ​രു​വി​ൽ ത​ല​മു​ണ്ഡ​നം ചെ​യ്ത​ത്. നി​ല​മ്പൂ​ർ ഡി​പ്പോ​യ്ക്ക് മു​ന്നി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.
More in Latest News :