കല്‍പ്പറ്റ: വയനാട് ചുണ്ടയില്നിന്നും 100 കിലോ ചന്ദനം പിടികൂടി. വെള്ളിയാഴ്ച വനപാലകര്‍ നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് ചന്ദനം പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റു ചെയ്തു. വയനാട് സ്വദേശിയായ ഒരാൾ ഓടി രക്ഷപ്പെട്ടു.
മേപ്പാടി റെയ്ഞ്ച് ഓഫീസറും സംഘവുമാണ് ഇവരെ പിടികൂടിയത്. മലപ്പുറം സ്വദേശികളായ രണ്ടുപേരും ചുണ്ടേല്‍ സ്വദേശിയായ ഒരാളുമാണ് കസ്റ്റഡിയിലുള്ളത്.