തിരുവനന്തപുരം: കന്യാകുമാരി - തിരുവനന്തപുരം റൂട്ടിൽ ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരത്ത് റെയിൽവേ ട്രാക്കിലേക്ക് മണ്ണ് ഇടിഞ്ഞതിനെ തുടർന്നാണ് നടപടി. രണ്ട് ട്രെയിനുകൾ പൂർണമായും പത്ത് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി.
കന്യാകുമാരി-തിരുവനന്തപുരം റൂട്ടിൽ പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ
1. 16366 - നാഗർകോവിൽ - കോട്ടയം പാസഞ്ചർ (13/11/21)
2. 16127 - ചെന്നൈ എഗ്മോർ - ഗുരുവായൂർ എക്സ്പ്രസ് (14/11/21)
ഭാഗികമായി റദ്ദാക്കിയത്
1. 16525 - കന്യാകുമാരി -ബംഗളൂരു ഐലൻഡ് എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് തുടങ്ങും, തിരികെ തിരുവനന്തപുരത്ത് സർവീസ് അവസാനിപ്പിക്കും
2. 16723 - ചെന്നൈ എഗ്മോർ - കൊല്ലം അനന്തപുരി എക്സ്പ്രസ് നാഗർകോവിൽ വരെ മാത്രം, ഇന്നത്തെ ട്രെയിൻ നാഗർകോവിലിൽ നിന്ന്
3. 22627 - തിരുച്ചി - തിരുവനന്തപുരം ഇന്റർസിറ്റി നാഗർകോവിൽ വരെ മാത്രം, ഇന്നത്തെ ട്രെയിൻ നാഗർകോവിലിൽ നിന്ന്
4. 16128 - ഗുരുവായൂർ - ചെന്നൈ എഗ്മോർ എക്സ്പ്രസ് നെയ്യാറ്റിൻകരയിൽ സർവീസ് അവസാനിപ്പിക്കും
5. 16650 - നാഗർകോവിൽ - മംഗളുരു പരശുറാം തിരുവനന്തപുരത്ത് നിന്ന് തുടങ്ങും
6. 12666 - കന്യാകുമാരി - ഹൗറ പ്രതിവാര തീവണ്ടി നാഗർകോവിലിൽ നിന്ന്
7. 12633 - ചെന്നൈ എഗ്മോർ - കന്യാകുമാരി എക്സ്പ്രസ് നാഗർകോവിൽ വരെ മാത്രം.