കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,610 രൂപയും പവന് 36,880 രൂപയുമായി.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 1,867 ഡോളറായി. ഇതാണ് ആഭ്യന്തര വിപണിയിലും വില വർധിക്കാൻ കാരണം.
വ്യാഴാഴ്ച പവന് 560 രൂപ വർധിച്ച ശേഷമാണ് ഇന്നും വില വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. നവംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്.