തിരുവനന്തപുരം: ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിയില്‍ വീണ്ടും പണിമുടക്ക്. യുഡിഎഫ് സംഘടനയായ ടിഡിഎഫ് ആണ് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്.
പണിമുടക്ക് ആരംഭിക്കുന്ന തിയതി ഉടന്‍തന്നെ പ്രഖ്യാപിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. നേരത്തെ, ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ട് സംയുക്തതൊഴിലാളി യൂണിയന് പണിമുടക്കിയിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു ഉറപ്പും ലഭിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് പണിമുടക്കുമായി മുന്നോട്ടു പോകുന്നതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.