+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​രം മു​റി വി​വാ​ദ​ത്തി​ൽ റോ​ഷി​യെ പി​ന്തു​ണ​ച്ച് ജോ​സ് കെ. ​മാ​ണി

കോ​ട്ട​യം: മു​ല്ല​പ്പെ​രി​യാ​ര്‍ മ​രം മു​റി ഉ​ത്ത​ര​വ് വി​വാ​ദ​ത്തി​ല്‍ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നെ പി​ന്തു​ണ​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി. മ​രം​മു​റി​ക്ക​ണ​മെ​ന്ന് നി​ര്‍
മ​രം മു​റി വി​വാ​ദ​ത്തി​ൽ റോ​ഷി​യെ പി​ന്തു​ണ​ച്ച് ജോ​സ് കെ. ​മാ​ണി
കോ​ട്ട​യം: മു​ല്ല​പ്പെ​രി​യാ​ര്‍ മ​രം മു​റി ഉ​ത്ത​ര​വ് വി​വാ​ദ​ത്തി​ല്‍ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നെ പി​ന്തു​ണ​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി. മ​രം​മു​റി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ക്കാ​ന്‍ ജ​ല​വി​ഭ​വ വ​കു​പ്പി​ന് ക​ഴി​യി​ല്ലെ​ന്ന് ജോ​സ് പ​റ​ഞ്ഞു.

ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത് ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശം ഇ​ല്ലാ​തെ​യാ​ണ്. അ​ങ്ങ​നെ ഒ​രു നി​ർ​ദേ​ശം ന​ൽ​കാ​ൻ ജ​ല​വി​ഭ​വ വ​കു​പ്പി​ന് സാ​ധി​ക്കി​ല്ല. ഉ​ത്ത​ര​വി​ലെ അ​പാ​ക​ത​യാ​ണ് പി​ന്‍​വ​ലി​ക്കാ​ന്‍ കാ​ര​ണ​മെ​ന്നും ജോ​സ് കെ. ​മാ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :