+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​രം​മു​റി വി​വാ​ദ​ത്തി​നു പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട് വ​നം വ​കു​പ്പ് മേ​ധാ​വി

തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​ര്‍ മ​രം​മു​റി വി​ഷ​യ​ത്തി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ ചീ​ഫ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ പി.​കെ.​കേ​ശ​വ​ന്‍ മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടു. വി​വാ​ദ​മാ​യ മ​രം മു​റി ഉ​ത്ത​ര​വ്
മ​രം​മു​റി വി​വാ​ദ​ത്തി​നു പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട് വ​നം വ​കു​പ്പ് മേ​ധാ​വി
തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​ര്‍ മ​രം​മു​റി വി​ഷ​യ​ത്തി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ ചീ​ഫ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ പി.​കെ.​കേ​ശ​വ​ന്‍ മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടു. വി​വാ​ദ​മാ​യ മ​രം മു​റി ഉ​ത്ത​ര​വ് ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​റ​ക്കി​യ​തെ​ന്ന് അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​യോ​ട് വി​ശ​ദീ​ക​രി​ച്ച​താ​യാ​ണ് വിവരം.

ഏ​തെ​ങ്കി​ലും ഒ​രു വ​കു​പ്പി​ന് മാ​ത്ര​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ ഒ​ന്നും ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല. ബെ​ന്നി​ച്ച​ൻ തോ​മ​സ് സ​ത്യ​സ​ന്ധ​നാ​യ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. ബെ​ന്നി​ച്ച​ൻ മാ​ത്ര​മാ​യി തെ​റ്റ് ചെ​യ്ത​താ​യി കാ​ണ​രു​തെ​ന്നും കേ​ശ​വ​ൻ പ​റ​ഞ്ഞു.

ബെ​ന്നി​ച്ച​ന്‍ തോ​മ​സി​ന്‍റെ സ​സ്പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യോ​ട് കേ​ശ​വ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :