+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശബരിമല: അഞ്ച് ഘട്ടമായി തിരിച്ച് പോലീസ് സുരക്ഷ

തി​രു​വ​ന​ന്ത​പു​രം: മ​ണ്ഡ​ല​കാ​ല​മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ശ​ബ​രി​മ​ല​യി​ൽ ഇ​ത്ത​വ​ണ​യും ക​ന​ത്ത സു​ര​ക്ഷ. തീ​ര്‍​ഥാ​ട​ന​കാ​ലം അ​ഞ്ച് ഘ​ട്ട​മാ​യി തി​രി​ച്ചാ​ണ് പോ​ലീ​സ് സു
ശബരിമല: അഞ്ച് ഘട്ടമായി തിരിച്ച് പോലീസ് സുരക്ഷ
തി​രു​വ​ന​ന്ത​പു​രം: മ​ണ്ഡ​ല​കാ​ല-​മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ശ​ബ​രി​മ​ല​യി​ൽ ഇ​ത്ത​വ​ണ​യും ക​ന​ത്ത സു​ര​ക്ഷ. തീ​ര്‍​ഥാ​ട​ന​കാ​ലം അ​ഞ്ച് ഘ​ട്ട​മാ​യി തി​രി​ച്ചാ​ണ് പോ​ലീ​സ് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​ത്. ഡി​ജി​പി അ​നി​ൽ കാ​ന്താ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ശ​ബ​രി​മ​ല​യി​ലേ​യും പ​രി​സ​ര​ങ്ങ​ളി​ലേ​യും സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ചീ​ഫ് പോ​ലീ​സ് കോ​ര്‍​ഡി​നേ​റ്റ​ര്‍ ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി എ​സ്. ശ്രീ​ജി​ത്തി​ന് ആ​യി​രി​ക്കും. ദ​ക്ഷി​ണ​മേ​ഖ​ലാ ഐ​ജി ഹ​ര്‍​ഷി​ത അ​ട്ട​ല്ലൂ​രി ജോ​യി​ന്‍റ് പോ​ലീ​സ് കോ​ര്‍​ഡി​നേ​റ്റ​റാ​ണ്. സാ​യു​ധ പോ​ലീ​സ് ബ​റ്റാ​ലി​യ​ന്‍ ഡി​ഐ​ജി പി. ​പ്ര​കാ​ശ്, തി​രു​വ​ന​ന്ത​പു​രം റെ​യ്ഞ്ച് ഡി​ഐ​ജി കോ​രി സ​ഞ്ജ​യ് കു​മാ​ര്‍ ഗു​രു​ഡി​ന്‍ എ​ന്നി​വ​രാ​ണ് അ​ഡീ​ഷ​ണ​ല്‍ പോ​ലീ​സ് കോ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍.

സ​ന്നി​ധാ​നം, പ​മ്പ, നി​ല​യ്ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ തീ​ർ​ഥാ​ട​ന​കാ​ലം അ​ഞ്ച് ഘ​ട്ട​മാ​യി തി​രി​ച്ചാ​ണ് സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ന​വം​ബ​ര്‍ 15 മു​ത​ല്‍ 30 വ​രെ​യു​ള്ള ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കൊ​ല്ലം ക്രൈം​ബ്രാ​ഞ്ച് എ​സ്.​പി പ്രേം​കു​മാ​ര്‍ ആ​ണ് സ​ന്നി​ധാ​ന​ത്തെ പോ​ലീ​സ് ക​ണ്‍​ട്രോ​ള​ര്‍. മ​ല​പ്പു​റം ക്രൈം​ബ്രാ​ഞ്ച് എ​സ്.​പി. സ​ന്തോ​ഷ്.​കെ.​വി പ​മ്പ​യി​ലും പാ​ല​ക്കാ​ട് ക്രൈം​ബ്രാ​ഞ്ച് എ​സ്.​പി കെ.​സ​ലിം നി​ല​യ്ക്ക​ലും പോ​ലീ​സ് ക​ണ്‍​ട്രോ​ള​ര്‍​മാ​ര്‍ ആ​യി​രി​ക്കും.

ന​വം​ബ​ര്‍ 30 മു​ത​ല്‍ ഡി​സം​ബ​ര്‍ 14 വ​രെ നീ​ളു​ന്ന ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ക​ണ്ണൂ​ര്‍ ക്രൈം​ബ്രാ​ഞ്ച് എ​സ്.​പി പ്ര​ജീ​ഷ് തോ​ട്ട​ത്തി​ല്‍ സ​ന്നി​ധാ​ന​ത്തും പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ അ​ഡീ​ഷ​ണ​ല്‍ എ​ഐ​ജി ആ​ന​ന്ദ് ആ​ര്‍ പ​മ്പ​യി​ലും ക്രൈം​ബ്രാ​ഞ്ച് ഹെ​ഡ് ക്വാ​ര്‍​ട്ട​ര്‍ എ​സ്പി കെ.​വി മ​ഹേ​ഷ്ദാ​സ് നി​ല​യ്ക്ക​ലും പോ​ലീ​സ് ക​ണ്‍​ട്രോ​ള​ര്‍​മാ​രു​ടെ ചു​മ​ത​ല വ​ഹി​ക്കും.

മൂ​ന്നാം ഘ​ട്ടം ഡി​സം​ബ​ര്‍ 14 മു​ത​ല്‍ 26 വ​രെ​യാ​ണ്. ഇ​ക്കാ​ല​യ​ള​വി​ല്‍ ആ​ല​പ്പു​ഴ ക്രൈം​ബാ​ഞ്ച് എ​സ്.​പി. പ്ര​ശാ​ന്ത​ന്‍ കാ​ണി.​കെ.​ബി സ​ന്നി​ധാ​ന​ത്തും നെ​ടു​മ​ങ്ങാ​ട് എ​എ​സ്പി രാ​ജ്പ്ര​സാ​ദ് പ​മ്പ​യി​ലും പോ​ലീ​സ് ക​ണ്‍​ട്രോ​ള​ര്‍​മാ​രാ​യി​രി​ക്കും. നി​ല​യ്ക്ക​ലി​ല്‍ എ​റ​ണാ​കു​ളം ക്രൈം​ബ്രാ​ഞ്ച് എ​സ്.​പി എം.​ജെ.​സോ​ജ​ന്‍ ആ​ണ് പോ​ലീ​സ് ക​ണ്‍​ട്രോ​ള​ര്‍.

ഡി​സം​ബ​ര്‍ 29 മു​ത​ല്‍ ജ​നു​വ​രി ഒ​ന്‍​പ​തു​വ​രെ​യു​ള്ള നാ​ലാം ഘ​ട്ട​ത്തി​ല്‍ സ്പെ​ഷ​ല്‍ സെ​ല്‍ എ​സ്പി​ബി കൃ​ഷ്ണ​കു​മാ​ര്‍ സ​ന്നി​ധാ​ന​ത്തും തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ അ​ഡീ​ഷ​ണ​ല്‍ എ​സ്പി ഇ.​എ​സ്. ബി​ജു​മോ​ന്‍ പ​മ്പ​യി​ലും ടെ​ലി​ക്ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ എ​സ്പി ആ​മോ​സ് മാ​മ്മ​ന്‍ നി​ല​യ്ക്ക​ലും പോ​ലീ​സ് ക​ണ്‍​ട്രോ​ള​ര്‍​മാ​രാ​കും.

ജ​നു​വ​രി ഒ​മ്പ​ത് മു​ത​ല്‍ 20 വ​രെ​യു​ള്ള അ​ഞ്ചാം ഘ​ട്ട​ത്തി​ല്‍ എ​സ്എ​പി ക​മാ​ണ്ട​ന്‍റ് ബി. ​അ​ജി​ത് കു​മാ​ര്‍ ആ​ണ് സ​ന്നി​ധാ​ന​ത്തെ പോ​ലീ​സ് ക​ണ്‍​ട്രോ​ള​ര്‍. ഇ​ടു​ക്കി ക്രൈം​ബ്രാ​ഞ്ച് എ​സ്.​പി വി.​യു. കു​ര്യാ​ക്കോ​സ്, പോ​ലീ​സ് ട്രെ​യി​നിം​ഗ് കോ​ളേ​ജ് പ്രി​ന്‍​സി​പ്പ​ല്‍ കെ.​എ​ല്‍. ജോ​ണ്‍​കു​ട്ടി എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം പ​മ്പ​യി​ലും നി​ല​യ്ക്ക​ലും പോ​ലീ​സ് ക​ണ്‍​ട്രോ​ള​ര്‍​മാ​രാ​യി​രി​ക്കും.

പ​ത്ത​നം​തി​ട്ട എ​സ്പി ആ​ര്‍.​നി​ശാ​ന്തി​നി​യെ ശ​ബ​രി​മ​ല സ്പെ​ഷ​ല്‍ ല​യി​സ​ണ്‍ ഓ​ഫീ​സ​റാ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ന്‍റ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ ടെ​ക്നോ​ള​ജി എ​സ്​പി ഡോ.​ദി​വ്യ.​വി.​ഗോ​പി​നാ​ഥി​നാ​ണ് വി​ര്‍​ച്യു​ല്‍ ക്യു​വി​ന്‍റെ ചു​മ​ത​ല.
More in Latest News :