+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡി​നെ​തി​രേ കോ​വാ​ക്സി​ന്‍ 77.8 ശ​ത​മാ​നം ഫ​ല​പ്ര​ദ​മെ​ന്ന് പ​ഠ​നം

ന്യൂ​ഡ​ല്‍​ഹി: ഭാ​ര​ത് ബ​യോ​ടെ​ക് വി​ക​സി​പ്പി​ച്ച കോ​വി​ഡ് വാ​ക്‌​സി​നാ​യ കോ​വാ​ക്‌​സി​ന്‍ ല​ക്ഷ​ണ​ങ്ങ​ളോ​ടെ​യു​ള്ള കോ​വി​ഡി​നെ​തി​രേ 77.8% ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​ണെ​ന്ന് പ​ഠ​ന​ങ്ങ​ള്‍. ലാ​ന്‍​സെ​റ്റ
കോ​വി​ഡി​നെ​തി​രേ കോ​വാ​ക്സി​ന്‍ 77.8 ശ​ത​മാ​നം ഫ​ല​പ്ര​ദ​മെ​ന്ന് പ​ഠ​നം
ന്യൂ​ഡ​ല്‍​ഹി: ഭാ​ര​ത് ബ​യോ​ടെ​ക് വി​ക​സി​പ്പി​ച്ച കോ​വി​ഡ് വാ​ക്‌​സി​നാ​യ കോ​വാ​ക്‌​സി​ന്‍ ല​ക്ഷ​ണ​ങ്ങ​ളോ​ടെ​യു​ള്ള കോ​വി​ഡി​നെ​തി​രേ 77.8% ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​ണെ​ന്ന് പ​ഠ​ന​ങ്ങ​ള്‍. ലാ​ന്‍​സെ​റ്റ് ജേ​ണ​ലി​ലാ​ണ് പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

നി​ര്‍​ജീ​വ​മാ​ക്കി​യ വൈ​റ​സ് ഉ​പ​യോ​ഗി​ച്ചു​ള​ള സാ​ങ്കേ​തി​ക​ത​യാ​ണ് കോ​വാ​ക്‌​സി​നി​ല്‍ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. വാ​ക്‌​സി​ന്‍ കു​ത്തി​വ​ച്ച് ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ഇ​ത് ശ​രീ​ര​ത്തി​ല്‍ ശ​ക്ത​മാ​യ ആ​ന്‍റി ബോ​ഡി പ്ര​തി​ക​ര​ണം ഉ​ണ്ടാ​ക്കു​ന്നു​വെ​ന്ന് ലാ​ന്‍​സെ​റ്റ് പ​ഠ​ന​ത്തി​ല്‍ പ​റ​യു​ന്നു.

18-97 വ​യ​സ് പ്രാ​യ​മു​ള്ള 2,5000 ആ​ളു​ക​ളി​ല്‍ ന​ട​ത്തി​യ വാ​ക്‌​സി​ന്‍ പ​രീ​ക്ഷ​ണ​ത്തി​ല്‍ വാ​ക്‌​സി​ന്‍ ഉ​പ​യോ​ഗി​ച്ച​തി​ലൂ​ടെ​യു​ള്ള മ​ര​ണ​മോ പ്ര​തി​കൂ​ല ഫ​ല​ങ്ങ​ളോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും പ​ഠ​ന​ത്തി​ല്‍ പ​റ​യു​ന്നു​ണ്ട്.
More in Latest News :