+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ർ​ണ വി​ല​യി​ൽ മാ​റ്റ​മി​ല്ല

കൊ​ച്ചി: സ്വ​ർ​ണ വി​ല​യി​ൽ ഇ​ന്ന് മാ​റ്റ​മി​ല്ല. പ​വ​ന് 36,720 രൂ​പ​യി​ലും ഗ്രാ​മി​ന് 4,590 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച പ​വ​ന് 560 രൂ​പ​യു​ടെ വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ട
സ്വ​ർ​ണ വി​ല​യി​ൽ മാ​റ്റ​മി​ല്ല
കൊ​ച്ചി: സ്വ​ർ​ണ വി​ല​യി​ൽ ഇ​ന്ന് മാ​റ്റ​മി​ല്ല. പ​വ​ന് 36,720 രൂ​പ​യി​ലും ഗ്രാ​മി​ന് 4,590 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച പ​വ​ന് 560 രൂ​പ​യു​ടെ വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല മാ​റാ​തെ നി​ൽ​ക്കു​ന്ന​ത്.

ന​വം​ബ​ർ മാ​സ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലാ​ണ് നി​ല​വി​ൽ സ്വ​ർ​ണ വി​ല. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും പ്ര​തി​ഫ​ലി​ക്കു​ന്ന​ത്.
More in Latest News :