കോഴിക്കോട്: ബാലുശേരിയിൽ ഭിന്നശേഷിയുള്ള 52കാരിയെയും ഏഴു വയസുള്ള പെൺകുട്ടിയെയും ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. തൃക്കുറ്റിശേരി സ്വദേശി മുഹമ്മദാണ് പിടിയിലായത്.
ഇയാൾക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇയാൾക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.