ന്യൂഡൽഹി: ഇന്ത്യയിലേക്ക് കടന്നു കയറാൻ ശ്രമിച്ച കള്ളക്കടത്തു സംഘത്തിലെ രണ്ട് പേരെ ബിഎസ്എഫ് വധിച്ചു. ഇന്ന് പുലർച്ചെ മൂന്നിനായിരുന്നു സംഭവം. ബംഗ്ലാദേശ് പൗരൻമാരാണ് കൊല്ലപ്പെട്ടത്.
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലൂടെ രാജ്യത്തേക്ക് കടന്നു കയറാൻ ശ്രമിച്ച ഇവരെ ബിഎസ്എഫ് തടയാൻ ശ്രമിച്ചു. ഇതിനിടെ കള്ളക്കടത്തുസംഘം ബിഎസ്എഫിനു നേരെ വെടിയുതിർത്തു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് കള്ളക്കടത്തുകാരായ രണ്ട് പേർ കൊല്ലപ്പെട്ടത്.
ഏറ്റുമുട്ടലിൽ ഒരു ബിഎസ്എഫ് ജവാനും പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.