+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന ഭീ​ക​ര​രെ വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ കു​ൽ​ഗാ​മി​ൽ സു​ര​ക്ഷാ​സേ​ന ഭീ​ക​ര​രെ വ​ധി​ച്ചു. ഇ​ന്ന് രാ​വി​ലെ​യാ​ണ് സൈ​ന്യം ഭീ​ക​ര​രെ വ​ധി​ച്ച​ത്. ഭീ​ക​ര​രാ​യ ഷി​റാ​സ് മോ​ൾ​വി​യും യാ​വ​ർ ഭ​ട്ടു​മാ​ണ് കൊ​ല്ല​പ
കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന ഭീ​ക​ര​രെ വ​ധി​ച്ചു
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ കു​ൽ​ഗാ​മി​ൽ സു​ര​ക്ഷാ​സേ​ന ഭീ​ക​ര​രെ വ​ധി​ച്ചു. ഇ​ന്ന് രാ​വി​ലെ​യാ​ണ് സൈ​ന്യം ഭീ​ക​ര​രെ വ​ധി​ച്ച​ത്.

ഭീ​ക​ര​രാ​യ ഷി​റാ​സ് മോ​ൾ​വി​യും യാ​വ​ർ ഭ​ട്ടു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഷി​റാ​സ് 2016 മു​ത​ൽ ഭീ​ക​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​യാ​ൾ യു​വാ​ക്ക​ളെ ഭീ​ക​ര കാ​ന്പി​ലേ​ക്ക് റി​ക്രൂ​ട്ട് ചെ​യ്തി​രു​ന്നു. കൂ​ടാ​തെ നി​ര​വ​ധി സ്വ​ദേ​ശി​ക​ളാ​ണ് ഇ​യാ​ൾ വ​ധി​ച്ച​ത്.

ഭീ​ക​ര​നി​ൽ​നി​ന്നും ആ​യു​ധ​ന​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു​ക​ളും ക​ണ്ടെ​ടു​ത്തു. പ്ര​ദേ​ശ​ത്ത് സൈ​ന്യം തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്.
More in Latest News :