മുംബൈ: മുംബൈയിലെ മാൻകുർഡ് മേഖലയിലെ ഒരു ഗോഡൗണിൽ തീപിടിത്തം. ഇന്ന് പുലർച്ചെ മൂന്നോടെയാണ് സംഭവം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഫയർഫോഴ്സിന്റെ 12 യൂണിറ്റുകൾ ചേർന്നു തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീപിടിക്കാനുള്ള കാരണം അറിവായിട്ടില്ല.