തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനെ ഖാദി ബോർഡ് വൈസ് ചെയർമാനാക്കാൻ വ്യാഴാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
ശോഭനാ ജോർജിനെ ഔഷധി ചെയർപേഴ്സണായും തീരുമാനിച്ചു. മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ നോർക്ക വൈസ് ചെയർമാനായി നിയമിക്കാൻ ധാരണയായി.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സിപിഎം വഹിച്ചിരുന്ന ചെയർമാൻ സ്ഥാനങ്ങൾ തുടരാൻ എൽഡിഎഫ് യോഗം നേരത്തേ തീരുമാനിച്ചിരുന്നു.