+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് ഭീ​തി​യി​ൽ ചൈ​ന; ബെ​യ്ജിം​ഗി​ൽ പ​ല​യി​ട​ത്തും ലോ​ക്ക്ഡൗ​ൺ

ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ വീ​ണ്ടും കോ​വി​ഡ് കേ​സു​ക​ൾ കൂ​ടു​ന്നു. ബെ​യ്ജിം​ഗി​ലെ ചാ​യോ​യാം​ഗി​ലും ഹൈ​ദി​യാ​നി​ലും ആ​റ് കോ​വി​ഡ് കേ​സു​ക​ളാ​ണ് പു​തി​യ​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത
കോ​വി​ഡ് ഭീ​തി​യി​ൽ ചൈ​ന; ബെ​യ്ജിം​ഗി​ൽ പ​ല​യി​ട​ത്തും ലോ​ക്ക്ഡൗ​ൺ
ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ വീ​ണ്ടും കോ​വി​ഡ് കേ​സു​ക​ൾ കൂ​ടു​ന്നു. ബെ​യ്ജിം​ഗി​ലെ ചാ​യോ​യാം​ഗി​ലും ഹൈ​ദി​യാ​നി​ലും ആ​റ് കോ​വി​ഡ് കേ​സു​ക​ളാ​ണ് പു​തി​യ​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബെ​യ്ജിം​ഗി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു.

സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് ഇ​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​യാ​ളു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​യാ​ൾ ഡോം​ഗ് ചം​ഗി​ലെ റ​ഫ്ൾ​സ് സി​റ്റി മാ​ൾ സ​ന്ദ​ർ​ശി​ച്ച​തി​നാ​ല്‍ അ​ധി​കൃ​ത​ര്‍ മാ​ള്‍ അ​ട​പ്പി​ക്കു​ക​യും ചെ​യ്തു.
More in Latest News :