+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ല്ല​പ്പെ​രി​യാ​ർ: ത​മി​ഴ്നാ​ട് കൊ​ണ്ടു​പോ​കു​ന്ന വെ​ള്ളം കു​റ​ച്ചു

കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ​നി​ന്ന് ത​മി​ഴ്നാ​ട് കൊ​ണ്ടു​പോ​കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് കു​റ​ച്ചു. സെ​ക്ക​ൻ​ഡി​ൽ 900 ഘ​ന​യ​ടി​യാ​ക്കി​യാ​ണ് അ​ള​വ് കു​റ​ച്ച​ത്. അ​ണ​ക്കെ​ട്ടി​ല
മു​ല്ല​പ്പെ​രി​യാ​ർ: ത​മി​ഴ്നാ​ട് കൊ​ണ്ടു​പോ​കു​ന്ന വെ​ള്ളം കു​റ​ച്ചു
കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ​നി​ന്ന് ത​മി​ഴ്നാ​ട് കൊ​ണ്ടു​പോ​കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് കു​റ​ച്ചു. സെ​ക്ക​ൻ​ഡി​ൽ 900 ഘ​ന​യ​ടി​യാ​ക്കി​യാ​ണ് അ​ള​വ് കു​റ​ച്ച​ത്.

അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പി​ല്‍ നേ​രി​യ കു​റ​വ് ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് കൊ​ണ്ടു​പോ​കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് ത​മി​ഴ്‌​നാ​ട് കു​റ​ച്ച​ത്. അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്കി​ലും കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്.

മു​ല്ല​പ്പെ​രി​യാ​റി​ൽ നി​ല​വി​ലെ ജ​ല​നി​ര​പ്പ് 138.70 അ​ടി​യാ​ണ്.
More in Latest News :