കൊച്ചി: സിനിമ ചിത്രീകരണം തടയുന്നതിൽനിന്ന് പിന്മാറിയതായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. സിനിമ മേഖലയ്ക്കെതിരെയല്ല ജോജു ജോർജിന് എതിരെയാണ് പ്രതിഷേധമെന്ന് അദ്ദേഹം പറഞ്ഞു.
ഒത്തുതീർപ്പ് ശ്രമങ്ങൾ തടഞ്ഞത് സംവിധായൻ ബി ഉണ്ണികൃഷ്ണനാണ്. നടൻ ജോജു ജോർജ് മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷമ പറയണമെന്ന് മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു.