+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​ട്ട​മ്മ കു​ത്തേ​റ്റു മ​രി​ച്ചു; ഭ​ർ​ത്താ​വ് ഒ​ളി​വി​ൽ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ട്ട​മ്മ​യെ ഭ​ര്‍​ത്താ​വ് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. പാ​ലോ​ടാ​ണ് സം​ഭ​വം. നാ​സി​ല ബീ​ഗം ആ​ണ് മ​രി​ച്ച​ത്. വീ​ടി​നു​ള്ളി​ലെ കു​ളി​മു​റി​യി​ലാ​ണ് നാ​
വീ​ട്ട​മ്മ കു​ത്തേ​റ്റു മ​രി​ച്ചു; ഭ​ർ​ത്താ​വ് ഒ​ളി​വി​ൽ
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ട്ട​മ്മ​യെ ഭ​ര്‍​ത്താ​വ് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. പാ​ലോ​ടാ​ണ് സം​ഭ​വം. നാ​സി​ല ബീ​ഗം ആ​ണ് മ​രി​ച്ച​ത്.

വീ​ടി​നു​ള്ളി​ലെ കു​ളി​മു​റി​യി​ലാ​ണ് നാ​സി​ല​യു​ടെ മൃ​ത​ദേ​ഹം കി​ട​ന്ന​ത്. നാ​സി​ല​യു​ടെ അ​മ്മ​യാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. ഭ​ർ​ത്താ​വ് അ​ബ്ദു​ൾ റ​ഹീ​മാ​ണ് നാ​സി​ല​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്.

സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഇ​യാ​ൾ. അ​മി​ത മ​ദ്യ​പാ​നി​യാ​യ അ​ബ്ദു​ൾ റ​ഹീം ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ന്നും ഇ​തി​നു ശേ​ഷം ഇ​യാ​ൾ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ടി​രു​ന്നു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. അ​ബ്ദു​ള്‍ റ​ഹീ​മി​നെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി.
More in Latest News :