+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ​ബ​രി​മ​ല​യി​ലെ വെ​ർ​ച്വ​ൽ ക്യു; ​പോ​ലീ​സി​ന് വി​മ​ർ​ശ​നം

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ പോ​ലീ​സി​ന്‍റെ വെ​ര്‍​ച്വ​ല്‍ ക്യൂ ​സം​വി​ധാ​ന​ത്തെ കു​റ്റ​പ്പെ​ടു​ത്തി ക്ഷേ​ത്രം ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ര്. പോ​ലീ​സും ദേ​വ​സ്വം ബോ​ര്‍​ഡും ചേ​ര്‍​ന്ന് വെ​ര്‍​ച്
ശ​ബ​രി​മ​ല​യി​ലെ വെ​ർ​ച്വ​ൽ ക്യു; ​പോ​ലീ​സി​ന് വി​മ​ർ​ശ​നം
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ പോ​ലീ​സി​ന്‍റെ വെ​ര്‍​ച്വ​ല്‍ ക്യൂ ​സം​വി​ധാ​ന​ത്തെ കു​റ്റ​പ്പെ​ടു​ത്തി ക്ഷേ​ത്രം ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ര്. പോ​ലീ​സും ദേ​വ​സ്വം ബോ​ര്‍​ഡും ചേ​ര്‍​ന്ന് വെ​ര്‍​ച്വ​ല്‍ ക്യൂ ​ന​ട​പ്പാ​ക്കു​ക​യാ​ണെ​ങ്കി​ല്‍ ന​ല്ല​താ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​പ്പോ​ള്‍ ന​ട​പ്പാ​ക്കു​ന്ന രീ​തി​യോ​ട് ദേ​വ​സ്വം ബോ​ര്‍​ഡി​ന് എ​തി​ര്‍​പ്പും പ​രാ​തി​യു​മു​ണ്ട്. ശ​ബ​രി​മ​ല​യി​ലെ വ​രു​മാ​ന​മാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡി​നെ നി​ല​നി​ര്‍​ത്തു​ന്ന​ത്. അ​തി​നു കോ​ട്ടം​പ​റ്റി​യാ​ല്‍ അ​ത് ദേ​വ​സ്വം ബോ​ര്‍​ഡി​നെ മു​ഴു​വ​ന്‍ ബാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.
More in Latest News :